¡Sorpréndeme!

ഗതി കെട്ടാല്‍ പൂച്ച കൂളറില്‍ നിന്നും വെള്ളം കുടിക്കും | Oneindia Malayalam

2020-09-01 40 Dailymotion

Cat Drinks Water From Cooler In Viral Video
വാട്ടര്‍ കൂളറില്‍ നിന്നും വെള്ളം കുടിക്കുന്ന പൂച്ചയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 11 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ദാഹിച്ചു വലഞ്ഞ പൂച്ച കൂളറിന്റെ ടാപ്പ് അമര്‍ത്തി വെള്ളം കുടിക്കുന്നതാണ് കാണുന്നത്. പിന്‍കാലുകള്‍ നിലത്തുകുത്തി നിവര്‍ന്നു നിന്ന് മുന്‍കാലുകള്‍ കൊണ്ടാണ് പൂച്ച ടാപ്പ് അമര്‍ത്തുന്നത്. കുറച്ച് കഷ്ടപ്പെട്ടാല്‍ എന്താ ദാഹം മാറിയില്ലേ എന്ന ആശ്വാസവും പൂച്ചയുടെ മുഖത്ത് കാണാം